

"Because you have so little faith. Truly I tell you, if you have faith like a grain of mustard seed, you can say to this mountain, 'Move from here to there,' and it will move. Nothing will be impossible for you "
- Matthew 17:20
Detailed Notice....
അഖില മലങ്കര ക്വിസ് മത്സരം നടത്തപെട്ടു
Sunday, 13 December 2020 at 7:10:20 pm UTC
തീസെ മൽക്കൂസോക് - പരി. ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ ബാവ സ്മാരക അഖില മലങ്കര ഓൺലൈൻ ക്വിസ് മത്സരം ഫൈനൽ റൗണ്ട് മത്സരങ്ങൾ അഭി. ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനവും ക്വിസ് മത്സരവും ജോർജിയൻ യുവജനപ്രസ്ഥാനത്തിന്റെ ഫേസ്ബുക്ക് പേജിൽ ഡിസംബർ 13 ഞായറാഴ്ച രാത്രി 8 മണി മുതൽ ലൈവ് ടെലികാസ്ററ് ചെയ്യുകയും 6000 ത്തിൽ അധികം ആളുകൾ മത്സരം വീക്ഷിക്കുകയും ചെയ്തു. ബഹു. ഫാ. ബ്രിൻസ് അലക്സ് മാത്യുസ് അച്ചൻ നേതൃത്വം നൽകിയ ക്വിസ് മത്സരത്തിൽ അരുൺ ജേക്കബ് ഒന്നാം സ്ഥാനം നേടി. ബഹു. വികാരി അച്ചൻ ഫാ. അലക്സ് തോമസ് നന്ദി അറിയിച്ചു.
