top of page


"Because you have so little faith. Truly I tell you, if you have faith like a grain of mustard seed, you can say to this mountain, 'Move from here to there,' and it will move. Nothing will be impossible for you "
- Matthew 17:20
Detailed Notice....
തീസെ മൽക്കൂസൊക് 2020
Monday, 7 December 2020 at 12:51:13 pm UTC
പ. ബസേലിയോസ് ഗീവർഗ്ഗീസ് ദ്വിതിയൻ ബാവാ സ്മാരക അഖില മലങ്കര ക്വിസ് മത്സരം ഡിസംബർ 12, 13 തീയതികളിൽ (ശനി, ഞായർ) ഓൺലൈനായി അഖില മലങ്കര അടിസ്ഥാനത്തിൽ നടത്തപ്പെടുന്നു. ഓൺലൈൻ ആയി ആണ് രെജിസ്ട്രേഷൻ. കൂടുതൽ വിവരങ്ങൾക്ക് 📞 മിഥുൻ ചെറിയാൻ- +919747891259 📞 ദീപു സക്കറിയ - +919946750650 📞 സാഹിൽ സി റോയി - +919744570082 📞 ജിബിൻ തോമസ് ജോർജ് - +918086822392

bottom of page