top of page
DSC_0921.jpg

"Because you have so little faith. Truly I tell you, if you have faith like a grain of mustard seed, you can say to this mountain, 'Move from here to there,' and it will move. Nothing will be impossible for you "

                                                                                 - Matthew 17:20

Detailed Notice....

പരിപാലനയുടെ 10 വർഷങ്ങൾ

Monday, 19 October 2020 at 3:01:50 pm UTC

പരിപാലനയുടെ 10 വർഷങ്ങൾ

അരീപ്പറമ്പ് സെന്റ് ജോർജ് ഓർത്തഡോക്സ്‌ ഇടവകയിലെ *ജോർജിയൻ യുവജനപ്രസ്ഥാനത്തിന്റെ സ്നേഹോപഹാരമായ* *പരിപാലനയുടെ 10 വർഷങ്ങൾ* കാതോലിക്കാ സ്ഥാനാരോഹണ ദശാബ്ദി മംഗള ഗാനം. കോട്ടയം ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭി. ഡോ.യൂഹാനോൻ മാർ ദിയസ്കോറോസ് തിരുമേനി പ്രകാശനം ചെയ്തു.

and counting........

Thanks for Subscribing to us!

© Copyright by Georgian OCYM Areeparambu. All Rights Reserved

   ® Donated by Marottipuzha Family

bottom of page