

"Because you have so little faith. Truly I tell you, if you have faith like a grain of mustard seed, you can say to this mountain, 'Move from here to there,' and it will move. Nothing will be impossible for you "
- Matthew 17:20
Detailed Notice....
ലഹരിയിൽ കുടുങ്ങാതിരിക്കാം
Sunday, 4 October 2020 at 1:25:27 pm UTC
യുവജനപ്രസ്ഥാനം കോട്ടയം ഭദ്രാസനത്തിന്റെ _*Drugs and Narcotics Awareness*_ ക്യാമ്പയിന്റെ ഭാഗമായി ഈ മാസം ഒക്ടോബർ 7 വൈകിട്ട് 7:30 ന് അരീപറമ്പ് സെന്റ് ജോർജ് ഓർത്തഡോക്സ് യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ബഹു.ഫാ ഡോ. എഡ്വേർഡ് ജോർജ്"(ക്ലിനിക്കൽ സൈക്കോളജിസ്റ്റ് &ഡയറക്ടർ സന്തുലന ഹോസ്പിറ്റൽ കൂത്താട്ടുകുളം) *ലഹരിയിൽ *കുടുങ്ങാതിരിക്കാം.*" *"പ്രശ്നങ്ങളും പരിഹാരങ്ങളും" എന്ന വിഷയത്തെ പറ്റി *Georgian OCYM* എന്ന യൂട്യൂബ് ചാനലിലും Fb പേജിലും സംസാരിക്കുന്നു.
