top of page
DSC_0921.jpg

"Because you have so little faith. Truly I tell you, if you have faith like a grain of mustard seed, you can say to this mountain, 'Move from here to there,' and it will move. Nothing will be impossible for you "

                                                                                 - Matthew 17:20

Detailed Notice....

സമ്മർ ക്യാമ്പ് ഉദ്ഘാടനം

Wednesday, 26 May 2021 at 10:57:08 am UTC

സമ്മർ ക്യാമ്പ് ഉദ്ഘാടനം

അരീപ്പറമ്പ് സെന്റ് ജോർജ് ഓർത്തഡോക്സ്‌ പള്ളിയുടെ സെന്റ് ജോർജ് സണ്ടെസ്കൂളിൻ്റേയും തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന Center For Life Skill and Training Research എന്ന് സ്ഥാപനത്തിൻ്റേയും സംയുക്ത ആഭിമുഖ്യത്തിൽ ഒരു Talent Buds Online Summer Camp ഇന്ന് 8 pm ന് അഭി.ഇടവക മെത്രാപ്പോലീത്ത ഡോ.യൂഹാനോൻ മാർ ദീയസ്കോറോസ് തിരുമനസ്സ് കൊണ്ട് ഉദ്ഘാടനം നിർവഹിക്കുകയാണ്. പരീക്ഷ എഴുതിയ 200 കുട്ടികളിൽ തെരഞ്ഞെടുക്കപ്പെട്ട 25 പേർക്ക് ഇന്ന് ക്യാമ്പ് തുടങ്ങുകയാണ്.നമ്മുടെ ഇടവകയിലെ 4 പേർ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ബഹു.വികാരിയച്ചൻ ഇന്നത്തെ യോഗത്തിൽ അധ്യക്ഷത വഹിക്കും.ഭദ്രാസന ഡയറക്റ്റർ ശ്രീ വിനോദ് എം സഖറിയ ,CLSTAR പ്രതിനിധികൾ എന്നിവർ ആശംസ അർപ്പിക്കുന്നതാണ്. ഉദ്ഘാടനം ജോർജിയൻ OCYM ന്റെ ഫേസ്ബുക്ക് പേജിലൂടെ നിങ്ങൾക്ക് തത്സമയം കാണാവുന്നതാണ്.

and counting........

Thanks for Subscribing to us!

© Copyright by Georgian OCYM Areeparambu. All Rights Reserved

   ® Donated by Marottipuzha Family

bottom of page